Latest News

വാര്‍ഷിക ജനറല്‍ബോഡി യോഗം

പയ്യന്നൂര്‍: കേരള റോഡ് ആക്‌സിഡന്റ് അവര്‍നസ്സ് ഫോറം വാര്‍ഷിക ജനറല്‍ബോഡിയോഗം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള ആംപിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരും.
യോഗത്തില്‍ വെച്ച് 2017-18 വര്‍ഷത്തെ ഭരണസമിതിയെ തിരഞ്ഞെടുക്കും.

No comments:

Post a Comment