Latest News

ജെല്ലിക്കെട്ട്: വിധി പറയല്‍ മാറ്റി

ന്യൂഡല്‍ഹി/ചെന്നൈ: ജെ ല്ലി ക്കെട്ട് കേസില്‍ വിധി പറ യു ന്നത് സുപ്രീംകോടതി ഒരാഴ്ച ത്തേക്ക് നീട്ടിവച്ചു. കേന്ദ്ര സര്‍ ക്കാരിന്റെ ആവശ്യപ്രകാരമാണ് സുപ്രീം കോടതി തീരുമാനം. ജ സ്റ്റീസ് ദീപക് മിശ്ര അധ്യ ക്ഷ നായ ബെഞ്ചിനു മുമ്പാകെ അ േറ്റാണി ജനറല്‍മുകുള്‍റോ ഹ്തഗി നേരിട്ടെത്തി അഭ്യര്‍ഥിച്ചാണ് വിധി പറയല്‍ നീട്ടിവ യ്പ്പിച്ചത്.

No comments:

Post a Comment