Latest News

കാറ് തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചു

കുമ്പള: കാറില്‍ പോവുക യായിരുന്നയാളെ തടഞ്ഞു നിര്‍ ത്തി കുത്തിപ്പരിക്കേല്‍പിച്ചു. കുമ്പള പി.കെ നഗറിലെ ഖാലിദി (38)നാണ് കുത്തേറ്റത്. ഗുരുത രമായി പരിക്കേറ്റ ഖാലിദിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരനായ ഉസ്മാന്‍ എന്നയാളാണ് കുത്തി യതെന്ന് പോലീസ് പറഞ്ഞു. ഉസ്മാനും ഖാലിദും തമ്മില്‍ നേ രത്തെയുണ്ടായ വൈരാഗ്യമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഇന്നലെ വൈകുന്നേരം നാലര മണിയോടെ പി.കെ നഗറില്‍ വെച്ചാണ് സംഭവം. ഉസ്മാനെ കണ്ടെത്താന്‍ പോലീസ് അന്വേ ഷണം ആരംഭിച്ചു

No comments:

Post a Comment