Latest News

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് പരുക്ക്

 പയ്യന്നൂര്‍: ടിപ്പറും ബൈക്കും കൂ ട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു.
കരിവെള്ളൂര്‍ വെള്ളച്ചാലിലെ തമ്പാന്റെ മകന്‍ പടോളി വീട്ടില്‍ വിപിനാ(24)ണ് പരുക്കേറ്റത്. ഇ ന്ന് രാവിലെ ഒമ്പത് മണിയോടെ ഓണക്കുന്ന്എ.വി സ്മരാക ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം വെച്ചായിരുന്നു അപകടം കണ്ടോത്തെ വാണിജ്യ സ്ഥാ പനത്തിലെ അക്കൗണ്ടായ വി പിന്‍ ജോലി സ്ഥലത്തേക്ക് പോ കുന്ന വഴിയാണ് അപകടം. സാരമായി പരുക്കേറ്റ വിപിനെ പയ്യന്നൂ ര്‍ സഹകരണ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയശേഷം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി

No comments:

Post a Comment