Latest News

മണല്‍ ഖനനം: രാമന്തളി പഞ്ചായത്ത് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി

പയ്യൂര്‍: കൊറ്റിപാലക്കോട് പുഴയില്‍ നടക്കു കെംഡലിന്റെ മണല്‍ഖനനത്തിനെതിരേ രാമന്തളി പഞ്ചായത്ത് ഭരണ സമിതി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
മണല്‍ഖനനത്തിന്റെ മറവില്‍ അഴിമതി നടക്കുതായും പരി സ്ഥിതി പ്രശ്‌നങ്ങളുണ്ടാകുതായും ജനങ്ങളില്‍നി് പരാതി ലഭിച്ചതിനെ തുടര്‍ാണ് പഞ്ചായത്ത് ജി ല്ലാ ഭരണാധികാരിക്ക് പരാതി നല്‍കിയത്.
വളപ'ണംകൊറ്റി ജലപാത ആഴംകൂ'ുതിന്റെ ഭാഗമായാണ് ജില്ലാ കളക്ടറുടെ അനുമതി യോടെ പുഴയില്‍ ആഴംകൂ'ല്‍ പ്രവൃത്തി നടക്കുത്. മുമ്പ് ചൂളക്കടവ് കേന്ദ്രീകരിച്ചു നടത്തിയിരു പ്രവൃത്തി പരിസരവാ സി കളുടെ എതിര്‍പ്പിനെ തുടര്‍് കല്ലേറ്റുംകടവിലേക്ക് മാറ്റുകയാ യിരുു.
ഇ മണല്‍ വിതരണമാണ് പദ്ധതിയിലൂടെ ലക്ഷ്യം വച്ചിരു തെങ്കിലും കരാറുകാരുമായുള്ള ബന്ധം സ്ഥാപിച്ച് ലോറികളില്‍ അനധികൃതമായി മണല്‍ കടത്തുുവൊണ് നാ'ുകാരുടെ പരാ തി. ഇതിലൂടെ ചിലര്‍ കൊള്ളലാ ഭമുണ്ടാക്കുതായും ആക്ഷേപ മുണ്ട്.കൂടാതെകിണര്‍വെള്ള ത്തി ല്‍ ഉപ്പു കലരുതാ യും ചെളി അടിഞ്ഞുകൂടുതിനാല്‍ മത്സ്യ ത്തൊഴിലാളികള്‍ക്ക് ജോ ലിയി ല്ലാതാകുുവെുമാണ് ജനങ്ങ ളില്‍നിുയര്‍പരാതി. പ ഞ്ചായ ത്ത് പ്രസിഡന്റ് അ ന്വേ ഷണംനടത്തിയശേഷമാണ് ജി ല്ലാകളക്ടര്‍ക്ക്പരാതിനല്‍ കിയത്.

No comments:

Post a Comment