Latest News

ആദരിച്ചു

പയ്യന്നൂര്‍: ആതുരശുശ്രൂഷാ രംഗ ത്ത് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കി യ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. എ.വി ദാമോദരനെ ഡോക്ടര്‍മാര്‍ ആദരിച്ചു.
ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.വി കുഞ്ഞിക്കണ്ണന്‍ ഉപഹാരസമര്‍പ്പണം നടത്തി. ഡോ. പി.പുഷ്പാംഗദന്‍, ഡോ. മുഹമ്മ ദ് ഷമീര്‍, ഡോ. ശ്യാംകുമാര്‍, ഡോ. മനോജ്, ഡോ. ജയകൃഷ് ണന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment