Latest News

വിദേശമദ്യവുമായി പിടിയില്‍

പയ്യന്നൂര്‍: അളവില്‍ കൂടുതല്‍ വിദേശമദ്യവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. തൃക്കരിപ്പൂര്‍ കൂലേരിയിലെ കെ.വി. രജിത്(25), പരിയാരം തിരുവട്ടൂരിലെ ഇ.കെ. അജയകുമാ ര്‍ (39) എന്നിവരെയാണ് പെരുമ്പയിലും തളിപ്പറമ്പിലും വെച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. വാസുദേവന്‍, ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്‍ എന്നിവര്‍ പിടികൂടിയത്. ഇവില്‍ നിന്ന് ഒമ്പത് ലിറ്റര്‍ വിദേശമദ്യം എക്‌സൈസ് അധികൃതര്‍ പിടികൂടി

No comments:

Post a Comment