Latest News

പുതിയ ഫയര്‍ എഞ്ചിന്‍ അനുവദിച്ചു

പയ്യന്നൂര്‍:2009 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച പെരിങ്ങോം ഫയര്‍‌സ്റ്റേഷന് സി. കൃഷ്ണന്‍ എം.എല്‍.എ യു ടെ പരിശ്രമഫലമായി പുതിയ ഫയര്‍ എഞ്ചിന്‍ അനുവദിച്ചു. മലയോര മേഖല പ്രവര്‍ത്തന പരിധി ആയി വരുന്ന നിലയത്തില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള വാഹനം ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ദുസ്സഹമായിരുന്നു.

No comments:

Post a Comment