Latest News

അറസ്റ്റ് ചെയ്തു

പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാ ത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധുവായ യുവാവിനെ പോലീ സ് അറസ്റ്റ് ചെയ്തു. തിരുമേനി കുണ്ടേരികോളനിയിലെ ഇ. സതീഷി(20)നെയാണ് പയ്യന്നൂര്‍ സി.ഐ. എം.പി ആ സാദ് അറസ്റ്റ് ചെയ്തു. പ്രതിയെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കി

No comments:

Post a Comment