Latest News

വാഹനാപകടം രണ്ടുപേര്‍ക്ക്പരുക്ക്

പരിയാരം: മാട്ടൂല്‍ ബീച്ച് റോഡി ല്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരുക്ക്. ഇന്ന് രാ വിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകം. പരുക്കേറ്റ ബൈക്ക് യാത്രക്കാരായ കുഞ്ഞുമുഹമ്മദിന്റെ മകന്‍നൗഫല്‍ (38), ഭാര്യ ഹൈറുന്നീസ്(31)എന്നിവ രെപരിയാരംമെഡിക്കല്‍ കോ ളേ ജ്ആശുപത്രിയില്‍പ്രവേശിപ്പിച്ചു

No comments:

Post a Comment