Latest News

അക്രമികള്‍ക്കെതിരെ കര്‍ശന നടപടി- മുഖ്യമന്ത്രി കോടിയേരിയുടെ പ്രസംഗ വേദിക്ക് നേരെ ബോംബേറ്

തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാ ല കൃഷ്ണന്റെ പ്രസംഗ വേദിക്കു നേരെ ബോംബേറ്. ഒരാള്‍ക്ക് പരുക്കേറ്റു. കെ.പി. ജി തേഷ് ര ക്തസാക്ഷി ദിനാചരണ ചടങ്ങു കള്‍ സംഘടിപ്പിച്ച തലശേരി നങ്ങാറത്ത് ടെംബിള്‍ ഗേറ്റിന് സ മീ പത്തുവ ച്ചാ യിരുന്നു ബോം ബേറ്.പൊതുയോഗംനടക്കു ന്ന തിനിടെയാണ്‌ബോംബേറു ണ്ടാ യത്.ബോംബേറില്‍ഡി. വൈ. എ ഫ്.ഐ പ്ര വര്‍ത്തകനും ദേശാ ഭിമാനി ഏജന്റുമായ ശരത്‌ലാ ലിനാണ്പരിക്കേറ്റത്.ഇയാ ളെ ആശുപത്രിയില്‍പ്രവേശിപ്പി ച്ചു. ബൈക്കില്‍ എത്തിയ ആളു ക ളാണ് ബോംബെറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രവ ര്‍ത്തകര്‍ ബൈക്കിനെ പിന്തുടര്‍ ന്നെങ്കിലുംപിടികൂടാനായില്ല. സം ഭ വത്തില്‍ തലശേരി ഡിവൈ എ സ്പി അന്വേഷണത്തിന് ഉത്ത ര വിട്ടു.
അതേസമയംഅക്രമികള്‍ക്കെ തി രെ ശക്തമായ നടപടി എടു ക്കു മെ ന്ന് മുഖ്യമന്ത്രി പി ണറാ യി വിജയന്‍ അറിയിച്ചു.
രക്തസാക്ഷി ദിനാചരണം സം ഘടിപ്പിച്ചതിന്റെ പേരില്‍ നേര ത്തെ ആര്‍എസ്എസ് പ്രവര്‍ത്ത കരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

No comments:

Post a Comment