Latest News

സൗജന്യ ആനിമേഷന്‍ ശില്‍പശാല ഞായറാഴ്ച

പയ്യന്നൂര്‍: വിശ്വകര്‍മ്മ കലാക്ഷേത്ര പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റിലുള്ള അപ്പൂസ് ടവറില്‍ വെച്ച്‌സൗജന്യ ഏകദിന ആനിമേഷന്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. ഇരുപത്തിയൊമ്പതിന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. താല്‍പര്യമുള്ളവര്‍ 8304010383 എന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

No comments:

Post a Comment