Latest News

കഞ്ചാവുമായി പിടിയില്‍

ശ്രീകണ്ഠാപുരം: കഞ്ചാവ് പൊ തി കളുമായി വയനാട് സ്വദേശിയായ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. വയനാട് കബനിയിലെ പി.എസ്. അരുണ്‍കുമാറി(24)നെയാണ് ചെങ്ങളായിക്ക് സമീപം ബസ് വെയിറ്റിംഗ് ഷെല്‍ ട്ടറില്‍ വെച്ച് എക്‌സൈസ് ഇന്‍സ് പെക്ടര്‍ സി.സി ആനന്ദ് കുമാറും സംഘവും പിടികൂടിയത്

No comments:

Post a Comment