Latest News

നേത്രപരിശോധന ക്യാമ്പ് നടത്തി

കരിവെള്ളൂര്‍: കരിവെള്ളൂര്‍ ഐ ആര്‍പിസി ലോക്കല്‍ ഗ്രൂപ്പിന്റെ യും കണ്ണൂര്‍ ജില്ല അന്ധതാ നിവാരണ സൊസൈറ്റിയുടെയും നേ തൃ ത്വത്തില്‍ സൗജന്യ നേത്ര പ രിശോധനയും തിമിര ശസ്ത്രക്രി യ നിര്‍ണ്ണയ ക്യാമ്പും നേത്രദാന സമ്മതപത്ര സ്വീകരണവും നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ ഉദ്ഘാടനം ചെ യ്തു. എം.വി അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ജില്ലാ ആ ശുപത്രി ഒഫ്താല്‍മിക് സര്‍ജ്ജന്‍ ഡോ. ഒ.ടി രാജേഷ് നേത്രദാന സമ്മതപത്രം സ്വീകരിച്ചു. സി.പി. നരേന്ദ്രന്‍, പി.വി. നാരായണന്‍, എം വിജയന്‍, ശശി, പി.വി. ല ക്ഷ് മണന്‍നായര്‍, ടി.വി നാരായണന്‍, ദാമോദരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു

No comments:

Post a Comment