Latest News

17 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസ്: ഗൃഹനാഥന്റെ ബന്ധുവായ യുവതി അറസ്റ്റില്‍

 കാസര്‍കോട്: ആളില്ലാത്ത സമയത്ത് വീട്ടില്‍ നിന്നും പതിനേഴ്പവന്‍ സ്വര്‍ണാഭരണങ്ങളും 60,000 രൂപയും കവര്‍ച്ചചെയ്ത കേസില്‍ ഗൃഹനാഥന്റെ ബന്ധുവായ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. എരുതുംകടവിലെ അഹ്മദ് അലിയുടെ ഭാര്യ മുംതാസി(30)നെയാണ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത്ഇന്ന് രാവിലെ അറസ്റ്റുചെയ്തത്.

No comments:

Post a Comment