Latest News

പൊതുസ്ഥലത്ത് പുകവലി 19പേര്‍ പിടിയില്‍

പയ്യന്നൂര്‍: പൊതുസ്ഥലത്ത് പുകവലിച്ചതിന് വിവിധ സ്ഥലങ്ങളില്‍ വെച്ച് പത്തൊമ്പതുപേരെ എ ക്‌സൈസ് സംഘംപിടികൂടി. പ യ്യന്നൂര്‍ ടൗണില്‍ വെച്ച് ഏഴുപേരെയും കണ്ണൂര്‍ ടൗണിലെ വിവിധ ഭാഗങ്ങളില്‍വെച്ച് പന്ത്രണ്ടുപേരെയുമാണ് എക്‌സൈസ് സംഘം പിടികൂടിയത്.

No comments:

Post a Comment