Latest News

ശ്മശാന സമര്‍പ്പണം19ന്

 പയ്യന്നൂര്‍: വെള്ളൂര്‍ നാപ് വെല്‍ ഫയര്‍ സൊസൈറ്റി നിര്‍മ്മിച്ച സ്മൃതിചക്രം ആധുനിക ശ്മശാനത്തില്‍ സമര്‍പ്പണം പത്തൊമ്പതിന് വൈകുന്നേരം അഞ്ച്മണി ക്ക് നടക്കും. പി.സി.രാമചന്ദ്രന്‍ അദ്യക്ഷത വഹിക്കും. മലയാളഭാഷ പാഠശാല ഡയരക്ടര്‍ ടി.പി. ഭാസ്‌കരപൊതുവാള്‍ സമര്‍ പ്പണം നിര്‍വ്വഹിക്കും.

No comments:

Post a Comment