Latest News

25 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

ആലക്കോട്: ആലക്കോട് കനകക്കുന്ന് കോട്ടച്ചോലയില്‍ എക ്‌സൈസ് നടത്തിയ റെയ്ഡില്‍ ഇ രുപത്തിയഞ്ച് ലിറ്റര്‍ ചാരായവും നൂറ് ലിറ്റര്‍ വാഷുമായി മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. ചൂണ്ടനാനിയില്‍ വര്‍ഗ്ഗീസിന്റെ മകന്‍ ചുണ്ടനാനിയില്‍ തരിയനെ (65) യാണ് എക്‌സൈസ് ഇന്‍സ ്‌പെക്ടര്‍ പി.വി മധുസൂദനന്‍, സി. സി രാജന്‍,എം. സുരേന്ദ്രന്‍, രാജീവന്‍ പി.കെ, പ്രകാശന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments:

Post a Comment