Latest News

മദ്യപിച്ച് സ്‌കൂള്‍ ബസ്സുകള്‍ ഓടിച്ച 25 പേര്‍ പിടിയില്‍

 കൊച്ചി: മധ്യകേരളത്തിലെ നാല് ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ മ ദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച ഇ രുപത്തിയഞ്ച് പേര്‍ പിടിയിലാ യി. എറണാകുളം, കോട്ടയം, ഇ ടുക്കി, ആലപ്പുഴ എന്നീ ജില്ലക ളില്‍ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ഇവര്‍ കു ടുങ്ങിയത്. ഐജി പി. വിജയന്‍ റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കു ന്ന വരെ പിടികൂടാന്‍ പോലീസ് പ്ര ത്യേക പരിശോധന നടത്തുകയാ യിരുന്നു. ഇതിന്റെ ഭാഗമായി സ് കൂള്‍ ബസുകളില്‍ മാത്രം പ രിശോധന നടത്തുകയായിരു ന്നു. പരിശോധനാഫലം പുറത്തു വരു ന്നതോടെ കൂടുതല്‍ ഡ്രൈ വര്‍മാര്‍ കുടുങ്ങിയേക്കുമെന്ന് പോലീസ് പറഞ്ഞു.

No comments:

Post a Comment