Latest News

കാറില്‍ കടത്തുകയായിരുന്ന 35ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍

ബദിയടുക്ക: കാറില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മിത വി ദേശമദ്യം പിടികൂടി. കെ എല്‍ 59 എ 1842 നമ്പര്‍ മാരുതി കാറില്‍ കടത്തുകയായിരുന്ന 35.28 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യ മാണ് കാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ശ്രീജിത്ത് വാഴയിലും സംഘവും ബദിയടുക്ക നെട്ടണിഗെയില്‍ വെച്ചു പിടികൂടിയത്.

No comments:

Post a Comment