Latest News

സൗജന്യ ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പ് 7ന്

പയ്യന്നൂര്‍: മുത്തൂറ്റ് സ്‌നേഹാശ്ര പദ്ധതിയിലൂടെ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ മള്‍ട്ടിപ്പിള്‍-318ന്റെ സഹകരണത്തോടെ ജീവിത ശൈലീ രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഏഴിന് ചൊവ്വാഴ്ചരാവിലെ ആറുമണി മുതല്‍ ഒമ്പത് ണി വരെ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ വെച്ചാണ് ക്യാമ്പ്.മുപ്പത് വയസ്സുമുതല്‍ അമ്പത്തിയഞ്ച് വയസ്സ് വരെ പ്രായമുള്ളവര്‍ വെറുംവയറ്റില്‍ വന്ന് രക്തം, മൂത്രം സാമ്പിളുകള്‍ നല്‍കാം. വൈകുന്നരം നാല് മണിക്ക് ഗാന്ധിപാര്‍ക്കില്‍ ജീവിത ശൈലീ രോഗങ്ങളെക്കുറിച്ച് ബോധവല്തകരണക്ലാസും നടക്കും.

No comments:

Post a Comment