Latest News

ജൈവോല്‍പന്ന ചന്ത വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് 7വരെ പയ്യന്നൂരില്‍

പയ്യന്നൂര്‍: മാത്തില്‍ പ്രതീക്ഷ ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജൈവോത്പന്ന ചന്ത സംഘടിപ്പിക്കുന്നു.
ഫിബ്രവരി ഇരുപത്തിനാലുമുതല്‍ മാര്‍ച്ച് ഏഴുവരെ രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ട് മണിവരെ പയ്യന്നൂര്‍ ഗാന്ധിപാര്‍ ക്കില്‍ നടക്കുന്ന ചന്തയില്‍ ചക്കമേള- മാങ്ങമേള പച്ചമാങ്ങ-പഴുത്ത മാങ്ങ ചക്ക ഉല്‍പന്നങ്ങള്‍ , നാടന്‍ പച്ചക്കറികള്‍, വിവിധ അ ച്ചാറുകള്‍, മഞ്ഞള്‍പൊടി, കുരുമുളക് പടി, തേന്‍, കാന്താരിമുളക്, കറിവേപ്പില, കാമ്പ്, കൂമ്പ്, ജൈവ അവല്‍, നാടന്‍ വെളിച്ചെണ്ണ, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, ചെറുപഴം, നേന്ത്രപ്പഴം എന്നിയുണ്ടാകും.

No comments:

Post a Comment