Latest News

ജേസീസ് ഭാരവാഹികള്‍ സ്ഥാനമേറ്റു

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ടൗണ്‍ ജേസീസിന്റെ പുതിയ ഭാരവാ ഹികളുടെ സ്ഥാനാരോഹണം തങ്കയം നിത്യാനന്ദ ഓഡിറ്റോ റിയ ത്തില്‍ നടന്നു. ചടങ്ങ് പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ വി ഷാജി അദ്ധ്യക്ഷത വഹിച്ചു. ജേസീസ് സോണ്‍ പ്രസിഡന്റ് ദിലീപ് ടി ജോസഫ്, മുന്‍ സോണ്‍ പ്രസിഡന്റ് കെ കെ സതീഷ് കുമാര്‍, വൈസ് പ്രസിഡന്റ് കെ മനോജ്, 2016 ലെ മികച്ച പ്രവര്‍ത്തന ങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
സി. ഷൗക്കത്തലി, പുതിയ പ്രസിഡന്റായി ചുമതലയേറ്റ ടി എം റാഷിദ്, സെക്രട്ടറി സി സനൂപ് എന്നിവര്‍ പ്രസംഗിച്ചു.  

No comments:

Post a Comment