Latest News

ബിവറേജസ് ജീവനക്കാരന് മര്‍ദ്ദനം: മൂന്നുപേര്‍ പിടിയില്‍

കണ്ണപുരം: താവത്തെ ബിവറേജസ് ഔട്ട്‌ലൈറ്റില്‍ മദ്യം വാങ്ങാനെത്തിയവര്‍ ജീവനക്കാരനെ മര്‍ദ്ദിച്ചും. ഇത് തടയാന്‍ ചെന്ന നാട്ടുകാരുമായി സംഘം ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് കണ്ണപുരം പോലീസ് സ്ഥലത്തെത്തി മൂന്നുപേരെ പിടികൂടി.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില് മാട്ടൂലിലെ സെബാസ്റ്റ്യന്‍(35), താവത്തെ ഷൈജു(32), പ്രമോദ്(34 എന്നിവരെയാണ് കണ്ണപുരം എസ്.ഐയും സംഘവും പിടികൂടിയത്. 

No comments:

Post a Comment