Latest News

കെ.പി. ഷൈന്‍ ഇന്ന് ചാര്‍ജ്ജെടുക്കും

 പയ്യന്നൂര്‍: സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ആയി കെ.പി. ഷൈന്‍ ഇന്ന് ചുമതലയേല്‍ക്കും. നിലവില്‍ പഴയങ്ങാടി എസ്‌ഐയായി ജോലി ചെയ്തുവരികയാണ്. നിലവിലെ എസ്.ഐ എ.വി ദിനേശിനെ മട്ടന്നൂര്‍ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.

No comments:

Post a Comment