Latest News

കുടുംബസഹായ വിതരണം ചെയ്തു

പയ്യന്നൂര്‍: ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അംഗമായിരുന്ന പരേതനായ കുന്നുമ്മല്‍ മോഹനന് സാന്ത്വന സഹായ പദ്ധതിയില്‍ ഉള്‍പ്പെടെ കുടുംബസഹായമായി അമ്പതിനായിരം രൂപ നല്‍കി. ചേമ്പര്‍ പ്രസിഡണ്ട് കെ.യു വിജയകുമാര്‍ മോഹനന്റെ ഭാര്യ രേവക്ക് കൈമാറി. എം.പി. തിലകന്‍, വി. നന്ദകുമാര്‍, വി.പി. സതീശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

No comments:

Post a Comment