Latest News

പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ പതിനെട്ടു പ്രവൃത്തികള്‍ക്കായി നാല് കോടിയുടെ പദ്ധതി

 പയ്യന്നൂര്‍ : 2016-17 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ ഉള്‍ പ്പെടുത്തി പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ പതിനെട്ടു പ്രവൃ ത്തികള്‍ക്കായി നാല് കോടി പതിനഞ്ച് ലക്ഷം രൂപ അനുവദിച്ച തായി സി.കൃഷ്ണന്‍ എം എല്‍ എ അറിയിച്ചു.
കുപ്പിത്തോട് കട്ടച്ചേരിചീറ്റ റോഡ് ( ഇരുപത്തിയഞ്ച് ലക്ഷം) , ഒ യോളം-അമ്മിണിമുക്ക്‌റോഡ്(ഇരുപത്തിയഞ്ച് ലക്ഷം- കരിവെള്ളൂര്‍-പെരളം പഞ്ചായത്ത്),രാമന്തളി ബഡ്‌സ് സ്‌കൂളിനു ബസ്സ് (പതിനഞ്ച് ലക്ഷം ) , പാലക്കോട് ,എട്ടിക്കുളം, രാമന്തളി വടക്കുമ്പാട് എ ന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ (പതിനഞ്ച് ലക്ഷം -രാമ ന്തളി പഞ്ചായത്ത് ), വനിത പോളി ഓപ്പണ്‍ ഓഡിറ്റോറിയം(പതിന ഞ്ച് ലക്ഷം) ഗവ.ജി.എല്‍.പി.സ്‌കൂള്‍ വെള്ളൂര്‍ കെട്ടിടം ( അമ്പത് ല ക്ഷം-പയ്യന്നൂര്‍ മുനിസിപ്പാലിറ്റി ), ആലക്കാട് കളരി ആലാന്‍ കുന്ന് റോഡ് ( ഇരുപത്തിയഞ്ച് ലക്ഷം. ), പുല്ലാമണ്ണി വെളിച്ചന്തോട് റോഡ് റീ ടാറിങ്ങ്(പതിനഞ്ച്‌ലക്ഷം ), മാത്തില്‍ ജി.എച്ച് എസ്.എസ്.ഓപ്പണ്‍ ഓഡിറ്റോറിയം ( പത്ത് ലക്ഷം ) ( കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്ത് ), കോളിമുക്ക് കടുക്കാരം റോഡ് ( ഇരുപത്തിയഞ്ച് ലക്ഷം ) തൗവ്വറ -തവിടിശ്ശേരി -ഉഡുപ്പിന റോഡ് ( ഇരുപത്തിയഞ്ച് ലക്ഷം ), പെരി ന്തട്ട നോര്‍ത്ത് മീറ തോടിന് പാലവും അപ്രോച്ച് റോഡും നിര്‍മ്മി ക്കാന്‍ (ഇരുപത്തിയഞ്ച് ലക്ഷം-പെരിങ്ങോം -വയക്കര പഞ്ചായ ത്ത് ), എരമം -നോര്‍ത്ത് ഒയോളം ചൂരല്‍ റോഡില്‍ കള്‍വര്‍ട്ടും അപ്രോച്ച് റോഡും ( ഇരുപത്തിയഞ്ച് ലക്ഷം ), മാങ്കതൊട്ടി ചട്ട്യോള്‍ പെരിന്തട്ട റോഡ് റീ ടാര്‍ ചെയ്യല്‍ ( ഇരുപത്തിയഞ്ച് ലക്ഷം) പെരുമ്പടവ് നാ യക്കുന്ന് അടുക്കം റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ ( ഇരുപത്തിയഞ്ച് ലക്ഷം- എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ), എടവരമ്പ് കൂമ്പന്‍ കു ന്ന്താബോര്‍റോഡ്(ഇരുപത്തിയഞ്ച് ലക്ഷം)പ്രാപ്പൊയില്‍-പാ റോ ത്തുനീര്‍ മൂന്നാംപിലാവ് ഭൂദാനംറോഡ്(ഇരുപത്തിയഞ്ച്‌ല ക്ഷം) തിരു മേനികോക്കടവ് റോഡ്(ഇരുപത്തിയഞ്ച് ലക്ഷം)(ചെറുപുഴ ഗ്രാമ പ ഞ്ചായത്ത്) എന്നീ പദ്ധതികള്‍ക്കായാണ് തുക വകയിരുത്തിയത്.

No comments:

Post a Comment