Latest News

സംസ്ഥാന മിനി നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ജില്ലാ ടീമിനെ എം. ജെയ്ഹരീഷ് നയിക്കും

 പയ്യന്നൂര്‍: സംസ്ഥാന മിനി നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കണ്ണൂര്‍ജില്ലാ ടീമില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം. ജെയ്ഹരീഷും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍അനുനന്ദന. പിയും നയി#്കും.
കണ്ണൂകര്‍ജില്ലാ ടീമിന് പ്രസിഡണ്ട് പി. വേണുവിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പ്രഭാവതി ടീച്ചര്‍ വി.എം ദാമോദരന്‍, കെ.വി. മോഹനന്‍, മനാല്‍ മറിയക്കുട്ടി. ലിയോപോള്‍, നൗഷാദ് എം, ശരത് നമ്പ്യാര്‍ എന്‍, ടി. ഗിരിധരന്‍ എന്നിവര് ആശംസകള്‍ നേര്‍ന്നുസംസാരിച്ചു

No comments:

Post a Comment