Latest News

കളിയാട്ടം നാളെ തുടങ്ങും

മാത്തില്‍: ആലപ്പടമ്പ് നാര്‍ക്കല്‍ മുണ്ട്യക്കാവ് കളിയാട്ടമഹോത്സവം നാളെ തുടങ്ങും. രാത്രി ഏഴുമണിക്ക് ചരിത്രനാടകം, ഒമ്പതിന് വ്യാ ഴാഴ്ച വൈകുന്നേരം സാംസ്‌കാരിക സദസ്സ്, ഏഴരമണിക്ക് ഫോക്കസ്റ്റ്, പത്തിന് വെള്ളിയാഴ്ച രാത്രി മെഗാഷോഷ പതിനൊന്നിന് ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് കാഴ്ച, പന്ത്രണ്ടിന് രാവിലെ ഒമ്പത് മ ണി മുതല്‍ പടവീരന്‍, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, അങ്കക്കുളങ്ങര ഭഗവതി എന്നി തെയ്യങ്ങളുടെ പുറപ്പാട്,തുടര്‍ന്ന് അന്നദാനം. 

No comments:

Post a Comment