Latest News

കലയുടെ ആഘോഷമായി ഉത്തര മലബാര്‍ സ്‌കൂള്‍ കലോത്സവം

പയ്യന്നൂര്‍: മലബാര്‍ മേഖല അണ് എയ്ഡഡ് സ്‌കൂള്‍ അസോ സി യേഷന്‍ ഇതാദ്യമായി സംഘടി പ്പിച്ച ഉത്തര മലബാര്‍ സ്‌കൂള്‍ ക ലോത്സവംകലയുടെ ആഘോഷ മായി. രണ്ടു ദിവസങ്ങളിലായി നാടിന് ഉത്സവമേളം പകര്‍ന്നു ന ടന്ന കലയുടെ ആട്ടത്തില്‍ ആ യിര ത്തോളം കലാപ്രതിഭക ളാ ണ് അരങ്ങില്‍ ആടാനും പാടാ നുമായി എത്തിയത്
എടാട്ട് എസ് എന്‍ സ്‌കൂളില്‍ ഇന്ന് അരങ്ങുണരും. ഗംഗ ,യ മുന കാവേരി എന്നീ മൂന്നു വേദികളിലായി കണ്ണൂര്‍ , കാ സര്‍കോട് , കോഴി ക്കോട് ജില്ല കളിലെ സ്‌കൂളുകളില്‍ നിന്നെ ത്തിയ കുട്ടികള്‍ ആസ്വാദ കരുടെ മനം കവര്‍ന്നു.കെ ജി , എല്‍ .പി , യു .പി തലങ്ങളിലായി കഥാക ഥനം, ആക്ഷന്‍ സോംഗ് , കവി താലാപനം , കഥാപ്രസംഗം , പ്ര സംഗം ,മാപ്പിളപ്പാട്ട് ,മോണോ ആ ക്ട് , ശാസ്ത്രീയ സംഗീതം തു ടങ്ങിയ ഇനങ്ങളിലും നൃത്തോ ത്സവത്തില്‍ നാടോടി നൃത്തം സിം ഗിള്‍ , നാടോടി നൃത്തം ഗ്രൂ പ്പ്, ഒപ്പന , തിരുവാതിര , ഭരതനാ ട്യം തുടങ്ങി യ ഇനങ്ങളിലും ക ടുത്ത മല്‍സരമാണ് വേദികളില്‍ നടന്നത്
രാവിലെ ശ്രീനാരായണ ഗുരു വിന്റെ പ്രതിമ അനാവരണം ചെ യ്തതോടെയാണ് മല്‍സര പരി പാടികള്‍ക്ക് തിരശീല ഉയര്‍ന്നത് സാംസ്‌കാരിക സമ്മേളനം കില ഡയറക്ടര്‍ ഡോ .പിപി ബാലന്‍ ഉദ് ഘാടനം ചെയ്തു. ഗ്രാമ പ ഞ്ചായത്ത് വൈസ് പ്രസിഡന്റ് പി രാഗിണി അധ്യക്ഷത വഹിച്ചു .എം .പ്രദീപ്കുമാര്‍ , യു ഭാസ്‌കര ന്‍ , പി .പി കരുണാകരന്‍ , കെ വിസുരേഷ്‌കുമാര്‍, ജിനീഷ് , എം . കെ രാജീവന്‍, കെ വി ശശി , പി സി പ്രസന്ന , കെ വി നാരായ ണന്‍ , കെ ജി ഗോപാല കൃഷ് ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു . മലബാര്‍ മേഖല സ്‌കൂള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഉദിനൂര്‍ സുകുമാരന്‍ സ്വാഗതവും വി കെ നാരായണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു .

No comments:

Post a Comment