Latest News

പ്രമുഖ മത പണ്ഡിതന്‍ സയ്യിദ് എന്‍.പി മുഹമ്മദ് കോയ തങ്ങള്‍ അന്തരിച്ചു

രാമന്തളി: കേരള സംസ്ഥാന ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെ ക്ര ട്ടറിയും പ്രമുഖ മത പണ്ഡിത നുമായ രാമന്തളി സയ്യിദ് മുഹ മ്മ ദ് കോയ തങ്ങള്‍ അല്‍ ബു ഖാരി(75-ഏഴിമല തങ്ങള്‍) നി ര്യാ തനാ യി. പരേതനായ ഹമീദ് കോയമ്മ തങ്ങളുടെയും ഹവ്വ ബീവിയുടെയും മകനാണ്. ഭാര്യ:സെയിദത്ത് ആയിഷബീവി .മക്കള്‍ ഹാമിദ് കോയ, ബ ദീറ, ആറ്റബീവി, റുഫൈദ എന്നിവര്‍ മക്കളും ആറ്റക്കോയ ,ഹാരിസ് ത ങ്ങള്‍ മുസ്തഫ തങ്ങള്‍ ,നസി യത്ത്എന്നിവര്‍മരുമക്കളുംകു ഞ്ഞിക്കോയ തങ്ങള്‍ ,മുത്തു ത ങ്ങള്‍,ആറ്റക്കോയ തങ്ങള്‍,താഹ തങ്ങള്‍, ഫക്രുദ്ദീന്‍ തങ്ങള്‍, ഇ ബ്രാഹിം ത ങ്ങള്‍, സയ്യിദ് അ ബു തങ്ങള്‍ കുഞ്ഞിബി ,ബിച്ചിബി എന്നിവര സഹോദരങ്ങളുമാണ്
 മലബാറിലെ ഏറ്റവും പ്രശ സ്തരായ പണ്ഡിതശ്രേണിയില്‍ പ്രമു ഖനായ തങ്ങള്‍ ദീര്‍ഘകാ ലം കുവൈറ്റ് ടൈംസ് പത്രത്തി ലും ജോലി ചെയ്തിരുന്നു.
ഖബറടക്കം ഇന്നുവൈകുന്നേരം അഞ്ചു മണിക്ക് രാമന്തളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ 

No comments:

Post a Comment