Latest News

ഭാര്യയെയും മക്കളെയും വെട്ടി കൊലപ്പെടുത്തി; ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍ : കേച്ചേരിയില്‍ വീട്ടി നക ത്ത് യുവതിയും മൂന്നുമ ക്കളും വെട്ടേറ്റ് മരിച്ച നിലയിലും ഗൃഹ നാഥനെ തൂങ്ങി മരിച്ച നി ലയി ലും കണ്ടത്തെി.
കേച്ചേരി മഴുവഞ്ചേരി മത്ത നങ്ങാടി ജനശക്തി റോഡില്‍ മു ള്ളന്‍കുഴിയില്‍ ജോണി ജോസ ഫ്(48),ഭാര്യ സോമ (35) മക്കളാ യ ആഷ്‌ലി (11),ആന്‍സന്‍ (9) അനുമരിയ (7) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭാര്യയെയും മക്കളെയും വെട്ടി ക്കൊലപ്പെടുത്തിയ ജോണി ജോ സഫ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പത്തരമണിയോടയാണ് സംഭവം കേച്ചേരി ബാറിന് സമീപം സ്റ്റേ ഷനറി കടനടത്തിവരിക യായി രുന്ന ജോണി ജോസഫ് ഇന്നലെ കട തുറന്നിരുന്നില്ല. പാര്‍ട്ണറാ യ ജോസ് രാത്രി ഏട്ടോടെ കട തുറക്കാത്തതിന്റെ കാരണമന്വേ ഷിച്ച് ജോണിയെ തിരക്കി വീട്ടി ലത്തെിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. വെളിച്ചം കാണാത്തതിനാല്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ വാതി ലി നടിയലൂടെ രക്തം പ ുറത്തേക്ക് ഒഴുകിയിറങ്ങിയതായി കണ്ടെ ത്തി. പരിസരത്ത് വിഷത്തിന്റെ രൂക്ഷഗന്ധവും അനുഭവപ്പെട്ടു.
ഇതോടെ സംശയം തോന്നിയ ജോണി അയല്‍വീട്ടുകാരെയും നാട്ടുകാരെയും വിളിച്ചുവരുത്തുകയും തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു സ്ഥലത്തത്തെിയ കുന്ദം കുളം ഡിവൈ.എസ്.പി പി.വിശ്വം ഭരന്റെ നേതൃത്വ ത്തിലു ള്ള സംഘം വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കിടപ്പുമുറിയില്‍ മൃതദേഹങ്ങള്‍ കണ്ടത്. സാമ്പത്തിക ്രപശ്‌നങ്ങള്‍ മൂലം ഭാര്യ യെയും മക്കളെ യും കൊന്ന ശേഷം ജോണി ആത്മഹത്യ ചെയ ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

No comments:

Post a Comment