Latest News

ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം വീണ് പരുക്കേറ്റ് ഗൃഹനാഥന് ഗുരുതരം

 കാസര്‍കോട്: ഓടുന്ന ട്രെയി നി ല്‍ ചാടിക്കയറുന്നതിനിടെ തെ റിച്ചുവീണ് ഗൃഹനാഥന് ഗുരുത രമായി പരിക്കേറ്റു. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ടിക്കറ്റ് വെന്‍ഡിംഗ് മെഷീന്‍ മുഖേന ടിക്കറ്റ് വില്‍പന നടത്തുന്ന ര്‍ പാപ്പിനിശേരി റെയില്‍വെ സ്‌റ്റേഷന് സമീപം താമസി ക്കു ന്ന വല്‍സലനാണ്(62) പരിക്കേറ്റ ത്.
ഇരുകാല്‍മുട്ടുകള്‍ക്കും താഴെ പരിക്കേറ്റ നിലയില്‍ വല്‍സലനെ കാസര്‍കോട് ജനറല്‍ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു വെ ങ്കിലും പരിക്ക് ഗുരുതര മായതി നാല്‍ മംഗളൂരു ആശുപത്രി യിലേ ക്ക് മാറ്റി.
ഇന്നലെ രാത്രിഏഴര മണിയോ ടെയാണ് സംഭവം. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തി യിട്ട ശേഷം പുറപ്പെടുകയായി രു ന്ന ബൈന്തൂര്‍കണ്ണൂര്‍ പാസ ഞ്ചറി ല്‍ വല്‍സലന്‍ ചാടിക്കയറു ന്ന തിനിടെയാണ് തെറിച്ചുവീണ ത്.
സ്ഥിരമായി ഈ ട്രെയിനി ലാ ണ് വല്‍സലന്‍ നാട്ടിലേക്ക് പോകാറുള്ളത്. വിരമറിഞ്ഞ് ഗാര്‍ ഡ് ട്രെയിന്‍ നിര്‍ത്തുകയാ യിരുന്നു. റെയില്‍വെ പോലീസ് റെയില്‍വെ ജീവനക്കാരുടെ സഹായത്തോടെയാണ് വല്‍ സലനെ ആശുപത്രിയി ലെത്തിച്ച ത്. വല്‍സലന്‍ മുമ്പ് റെയില്‍വെ ജീവനക്കാരനായിരുന്നു. വിര മിച്ച ശേഷമാണ് ടിക്ക റ്റ് വില്‍ പന ആരംഭിച്ചത്

No comments:

Post a Comment