Latest News

സ്‌നേഹനിധി പദ്ധതി ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍: എസ്.കെ.എസ്.ബി.വി പുഞ്ചക്കാട് ബുസ്താനുല്‍ ഉലൂം മദ്രസ യൂണിറ്റ് കമ്മിറ്റി കൂട്ടൂകാരനൊരു കൈതാങ്ങ് എന്ന പ്രമേ യത്തില്‍ ആരംഭിക്കുന്ന സ്‌നേഹനിധി സഹായ പദ്ധതി എസ്.കെ. എസ്.ബി.വി സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം മുജീബ് റഹ്മാന്‍ ഫൈസി അധ്യ ക്ഷനായി. സാജിദ് പുഞ്ചക്കാട് പദ്ധതിക്കുള്ള ആദ്യ ഫണ്ട് കൈമാറി. ബഷീര്‍ ദാരിമി എട്ടിക്കുളം, ജഅ്ഫര്‍ സ്വാദിഖ് റഹ് മാനി, പി.വി അലിഹാജി, ശബീര്‍ പുഞ്ചക്കാട്, എ.ടി ജമാല്‍ ഹാജി, കെ.കെ മു ഹമ്മദ് കുഞ്ഞി, ഫായിസ് ആയാര്‍, റഫിഹാജി, ശാജഹാന്‍ മൗലവി, കുഞ്ഞൂട്ടി, മുഹ്‌സിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

No comments:

Post a Comment