Latest News

രാമന്തളിയിലെ മാലിന്യപ്രശ്‌നം: കുടിവെള്ളമെത്തിക്കാനുള്ള നടപടി വേണം

രാമന്തളി: നേവല്‍ അക്കാദമിയുടെമാലിന്യപ്ലാന്റിലെ മലിനജലം ഒഴുകി സമീപത്തെ കിണറുകളിലെ കുടിവെളളം മലിനമായ സാഹചര്യത്തില്‍ പ്രശ്‌നത്തിന് നടപടിയുണ്ടാകണമെന്നും ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കാന്‍ പഞ്ചായത്ത് തയ്യാറാകണമെന്നും രാമന്തളി നിവാസികളുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നും സിഎംപി പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി കൊയക്കീല്‍ പത്മനാഭന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

No comments:

Post a Comment