Latest News

സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാഹചര്യമൊരുക്കണം

സ്ത്രീ സംരക്ഷയെന്ന മുദ്രാവാക്യം മുന്‍ നിര്‍ത്തി അധികാരത്തിലേറിയ ഇടതുമുന്നണി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവവും തുടരന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നിസ്സംഗതയും സാക്ഷര കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പയ്യന്നൂര്‍ നിയോജകമണ്ഡ ലം പ്രസിഡണ്ടായി നിയമിതനായ സതീശന്‍ കാര്‍ത്തികപ്ഫള്ളിയുടെ സ്ഥാനാരോഹണ ചട ങ്ങ് ഉദ്ഘാടനം ചെയ്ത് പ്ര സംഗിക്കുകയായിരുന്നു ഡീന്‍. വി ജേഷ് കുമാര്‍ അധ്യക്ഷത വ ഹി ച്ച ചടങ്ങില്‍ കെ.പി.സി.സി നി ര്‍ വ്വാഹക സമിതി അംഗം കുഞ്ഞികൃഷ്ണന്‍നായര്‍,യൂത്ത്‌കോ ണ്‍ ഗ്രസ്സ് കാസര്‍കോട് പാര്‍ലമെ ന്റ് പ്രസിഡണ്ട് സാജിദ് മൗവ്വല്‍, ജോ ഷി കണ്ടത്തില്‍ ഡി.സി.സി സെ ക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്ജ്, അ ഡ്വ. റഷീദ്കവ്വായി,അഡ്വ.ഡി.കെ. ഗോപിനാഥ്, സുരേഷ് മാസ്റ്റര്‍, വി.സി. നാരായണന്‍, ബ്രിജേ ഷ് കു മാര്‍, കെ.ജയരാജ,് അബ്ദുള്‍റ ഷീദ്, കെ.കെ.ഫല്‍ഗുനന്‍, കെ.പി.രാജേന്ദ്രകുമാര്‍,മഹേഷ് കുന്നു മ്മല്‍,കെ.ഹരീഷ്, പി.പ്രഭാത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment