Latest News

സി.എം.പി തൃക്കരിപ്പൂര്‍ ഏരിയാ സമ്മേളനം

കാലിക്കടവ്: സി.എം.പി തൃക്കരിപ്പൂര്‍ ഏരിയാ സമ്മേളനം കാലിക്കടവ് നൂറാനി ഹോട്ടല്‍ ഓഡി റ്റോറിയത്തില്‍ നടന്നു. ജില്ലാ സെ ക്രട്ടറി വി കമ്മാരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സു ഭാഷ് ചീമേനി പ്രവര്‍ത്തന റി പ്പോര്‍ട്ട് അവതരിപ്പിച്ചു. വി.കെ. ര വീന്ദ്രന്‍,ബി. സുകുമാരന്‍, സി.വി. തമ്പാന്‍എന്നിവര്‍ അഭിവാദ്യം ചെയ്തു. സി. ബാലനെ പു തി യഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
തിരുവനന്തപുരം ലോ കോ ളേജ് സമരം എത്രയും പെട്ടെന്ന് പരിഹരിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിന്റെ മരണത്തിലെ ദുരൂഹത മാറ്റാനും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

No comments:

Post a Comment