Latest News

ശാസ്ത്ര സാഹിത്യ പരിഷത് മേഖലാ സമ്മേളനം

 പയ്യന്നൂര്‍:ശാസ്ത്ര സാഹിത്യ പരിഷത് മേഖലാ സമ്മേളനം പതിനെട്ടുമുതല്‍ കാങ്കോല്‍ കുണ്ടയംകൊവ്വലില്‍ നടക്കും. പതിനെട്ടിന് ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിക്ക് പയ്യന്നൂര്‍ നഗരസഭാ ഉപാധ്യക്ഷ കെ.പി. ജ്യോതി ഉദ്ഘാടനം ചെയ്യും. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡണ്ട് പി. ഉഷ അധ്യക്ഷത വഹിക്കും. പത്തൊമ്പതിന് ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് പ്രതിനിധി സമ്മേളനം വലിയചാല്‍ ജി.എല്‍.പി. സ്‌കൂളില്‍ നടക്കും.

No comments:

Post a Comment