Latest News

ടി.ഗോവിന്ദന്‍ സ്മാരക വോളി: പ്രചരണരഥംഫ്‌ളാഗ് ഓഫ് ഇന്ന്

പയ്യന്നൂര്‍: പയ്യന്നൂരില്‍ നടക്കുന്ന ടി. ഗോവിന്ദന്‍ സ്മാരക അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ വോളിയുടെ പ്രചരണരഥം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി. ദിവ്യ ഫ്‌ളാഗ് ഓഫ് ചെയ്യും. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി അധ്യക്ഷത വഹിക്കും. 

No comments:

Post a Comment