Latest News

പടക്കംപൊട്ടി അപകടം; മൂന്നുപേര്‍ക്ക് പരുക്ക്

 പയ്യന്നൂര്‍: പെരുന്നാള്‍ ആഘോഷത്തിന് കത്തിച്ച പടക്കംപൊട്ടി മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇന്ന ലെ ഉച്ചയ്ക്ക് രണ്ടരമണിയോടെ അരവഞ്ചാലില്‍ വെച്ച് പടക്കം പൊട്ടിപരുക്കേറ്റ അരവഞ്ചാലിലെജോണിയുടെ മകന്‍ ഡി ജു (27),ചന്ദ്രന്റെ മകന്‍ ഷിജിത്ത ്(30) എന്നിവര്‍ക്കാണ് പരുക്കേറ്റ്. ഇരുവരെയുംപയ്യന്നൂര്‍സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഴിമലയില്‍ വെച്ച് പെരുന്നാ ള്‍ ആഘോഷത്തിനിടെ പട ക്കം പൊട്ടിത്തെറിച്ച് ചാടക്കടയി ല്‍ ഇരിക്കുകയായിരുന്ന സാബുമാത്യുവിന്(50) പരുക്കേറ്റു. ഇയാ ളെ പരിയാരം മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment