Latest News

കുടുംബ സംഗമവും ആദരിക്കലും

 കരിവെള്ളൂര്‍: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കരിവെള്ളൂര്‍ പെരളം യൂനിറ്റ് കുടുംബസംഗമവും ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കലും പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ ഉദ്ഘാടനം ചെയ്തു. പി. വിജയന്‍ അധ്യക്ഷനായിരുന്നു. എം.എ ഭരതനാട്യം ഒന്നാം റാങ്ക് നേടിയ ശ്രുതി ബി. ചന്ദ്രനെ അനുമോദിച്ചു. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ സാംസ്‌കാരിക പ്രഭാഷണം നടത്തി. കെ. കരുണാകരന്‍,പി. വിജയന്‍ നായര്‍, കെ.വി. കുഞ്ഞിരാമന്‍, പി.വി. കുഞ്ഞിക്കണ്ണന്‍, സി. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment