Latest News

എ.കെ. രാജീവന്‍ വീണ്ടും പ്രസിഡണ്ട്


 പയ്യന്നൂര്‍: അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി നിലവില്‍ വന്നു. പ്രസിഡണ്ടായി എ.കെ. രാജീവ നെ വീണ്ടും തെരഞ്ഞെടുത്തു. അ ഡ്വ. വി.കെ. രവീന്ദ്രന്‍(വൈസ് പ്രസിഡണ്ട്), എം.ശശിധരന്‍, എം. ബഷീര്‍, കെ. ജയരാജ്, ബി. സജിത്‌ലാല്‍, എം.കെ.ഷമീമ, സി. വി. രമ്യ എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍.

No comments:

Post a Comment