Latest News

ഡ്രൈവര്‍അറസ്റ്റില്‍

പയ്യന്നൂര്‍: കരിവെള്ളൂര്‍ ആണൂരില്‍ ടെമ്പോട്രാവലര്‍ ബൈക്കിലിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ യുവാവ് മരിക്കാനിടയായ സംഭവത്തില്‍ ട്രാ വലറിന്റെ ഡ്രൈവര്‍ കാസര്‍ കോട് കോളിക്കടവ് സ്വദേശി കെ. സതീശനെ പോലീസ് അറസ്റ്റ് ചെയ്തു.

No comments:

Post a Comment