Latest News

സ്വര്‍ണ്ണപാദസരം കളഞ്ഞുകിട്ടി

 ചെറുപുഴ: റോഡരുകില്‍ നിന്ന് സ്വര്‍ണ്ണപാദസരം കളഞ്ഞുകിട്ടി. കഴിഞ്ഞദിവസം ചെറുപുഴ ടൗ ണില്‍ നിന്നും പീയെന്‍സ് കോ ളേജ് വിദ്യാര്‍ത്ഥിനി പുളിങ്ങോം എടവരമ്പിലെ അഖിലചന്ദ്രനാണ് പാദസരം കളഞ്ഞുകിട്ടിയത്. പാദസരം ചെറുപുഴ പോലീസ് സ്റ്റേ ഷനില്‍ ഏല്‍പിച്ചു. ഉടമസ്ഥനെ പോലീസ് അന്വേഷിച്ചുവരുന്നു

No comments:

Post a Comment