Latest News

ടി. ഗോവിന്ദന്‍ സ്മാരക വേളി: ഗ്രൗണ്ട് നിര്‍മ്മാണം തുടങ്ങി

 പയ്യന്നൂര്‍: ടി.ഗോവിന്ദന്‍ ട്രോഫി ഓള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ വളി ഗ്രൗണ്ട് നിര്‍മ്മാണം എസ്.ഐ കെ.പി. ഷൈന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ.വി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം. രാമകൃഷ്ണന്‍, വി.എം. ദാമോദരന്‍, എം. ആനന്ദന്‍, എം. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment