Latest News

വോളിബോള്‍ മത്സരം തുടങ്ങി

പയ്യന്നൂര്‍: കണ്ടോത്ത് വോളി ഫ്രന്റ്‌സ് സംഘടിപ്പിക്കുന്ന രണ്ടാമത്അഭിലാഷ് സ്മാരക വോളിതുടങ്ങി. മൂന്നുദിവസങ്ങളിലായി എസ്.എന്‍. വായനശാലയ്ക്ക് സമീപമുള്ള ടി.വി. കുമാരന്‍ സ്മാരക ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍വെച്ച് നടക്കുന്ന വോളിബോള്‍ മത്സരം മന്ത്രികടന്നപള്ളി രാമചന്ദ്രന്‍ ഉദ് ഘാടനം ചെയ്യ്തു. കെ. പവിത്രന്‍ അധ്യക്ഷത വഹിച്ചു.കെ.വി ശശിധരന്‍. അഡ്വ പി.സന്തോഷ് . എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍ . സി. കരുണാകരന്‍ , പി.ജയന്‍, എന്നിവ ര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.വി.ഇ.രാഗേഷ് സ്വാഗതവും' ടി.പി.ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു . ഇന്ന്‌സെമി ഫൈനല്‍ മല്‍ സ രങ്ങളും നാളെ ഫൈനലും നടക്കും.പി.കെ.ശ്രീമതി ടീച്ചര്‍ എം. പിസമ്മാനങ്ങള്‍ വിതരണം ചെയ്യും.

No comments:

Post a Comment