Latest News

കുന്നരു ശ്രീ പ്രമാഞ്ചേരി ഭഗവതികാവ് കളിയാട്ട മഹോത്സവം നാളെ തുടങ്ങും


കുന്നരു: കുന്നരു ശ്രീ പ്രമാഞ്ചേരി ഭവതികാവ് കളിയാട്ട മഹോത്സവം ഫിബ്രവരി എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളില്‍ നടക്കും.
പതിനൊന്നിന് രാവിലെ ഒമ്പത് മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, പത്ത് മണിക്ക് ശ്രീ പ്രമാഞ്ചേരി ഭഗവതിയുടെ പുറ്പാട് തുടര്‍ന്ന് പന്ത്രണ്ട് മണി മുതല്‍ അന്നദാനം

No comments:

Post a Comment