Latest News

പതിനെട്ടുകാരിയെ കാണാനില്ലെന്ന് പരാതി

ചെറുപുഴ: യുവതിയെ കാണാനില്ലെന്ന് പരാതി. ചെറുപുഴ കുണ്ടംതടത്തെ പതിനെട്ടുകാരിയെയാ ണ് ഇന്നലെ രാവിലെ പതിനൊ ന്ന്മണിമുതല്‍ വീട്ടില്‍നിന്ന് കാ ണാതായത്.യുവതിയെ കാ ണാനില്ലെന്ന് കാണിച്ച് പിതാവ് ചെറുപുഴ പോലീസില്‍ പരാതി ന ല്‍കി.ആവശ്യമായവസ്ത്രങ്ങളെടുത്താണ്‌യുവതിവീടുവിട്ടതത്രെ.
അതേസമയം അയല്‍പക്കത്ത് താമസിക്കാനെത്തിയ തമിഴ്‌നാട് സ്വദേശിയായ ജസിബി ഡ്രൈവറെയും കാണാതായതായി സൂചനയുണ്ട്. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അ ന്വേഷണം ആരംഭിച്ചു.

No comments:

Post a Comment