Latest News

അഴിമതിക്കേസില്‍ സാംസങ്ങ് തലവന്‍ അറസ്റ്റില്‍

 സിയോള്‍: സാംസങ്ങ് ഗ്രൂപ് തല വന്‍ ജെയ്.വൈ.ലീ അഴിമതി ക്കേസില്‍ അറസ്റ്റിലായി. ദക്ഷി ണകൊറിയന്‍ പ്രസിഡന്റ് പാര്‍ ക്ക്‌ഗെന്‍ ഹെയുടെ ഇംപീച്ച് മെ ന്റിന്‌വരെ കാരണമായ അഴിമതി ക്കേസിലാണ് അറസ്റ്റ് ഉണ്ടായി രിക്കുന്നത്. സിയോളിലെ ഡിറ്റക് ഷന്‍ സെന്ററില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേ ഷമാണ് അദ്ദേഹ ത്തിന്റെ അറ സ്റ്റ് രേഖപ്പെടുത്തിയത്. സാംസ ങ്ങിന്റെ രണ്ട്കമ്പനികള്‍ തമ്മി ല്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച് ഇടപാടാണ് കേസിന് ആധാരം. ലീക്ക് വ്യക്തിപരമായി നേട്ടമു ണ്ടായ ഇടപാടില്‍ സര്‍ക്കാര്‍ അധികാരികള്‍ക്ക്‌കൈക്കൂലി ന ല്‍കിയെന്നുംആരോപണ മുണ്ട്. നിലവില്‍ സാംസങ്ങിന്റെ വൈ സ് ചെയര്‍മാനാണ് നാല്‍പത്തിയെട്ടുകാരനായ ലീ. ലീയുടെ അ റസ്റ്റിനെ തുടര്‍ന്ന് സാംസങ്ങി ന്റെ ഓഹരികളുടെ വില 1.2 ശ തമാനം വരെ കുറഞ്ഞു. വൈ സ്‌ചെയര്‍മാനൊപ്പം സാംസ ങ്ങി ന്റെ മറ്റ് ചില ഉദ്യോഗസ്ഥരും കേസില്‍ സംശയത്തിന്റെ നിലി ലാണ്. നേരത്തെ കേസില്‍ അറ സ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ലീ നല്‍കിയ അപേക്ഷ കോടതി തള്ളിയിരുന്നു.

No comments:

Post a Comment