Latest News

പൊതുസ്ഥലത്ത് പുകവലി രണ്ടുപേര്‍ പിടിയില്‍

ശ്രീകണ്ഠാപുരം: പൊതുസ്ഥലത്ത് പുകവലിക്കുകയായിരുന്ന രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. മലപ്പട്ടം പാവന്നൂര്‍മൊട്ടയിലെ സുമിത്രന്‍, ശ്രീജേഷ് എന്നിവരെയാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഒ. അബ്ദുള്‍ നിസ്സാറും സംഘവും പിടികൂടിയത്

No comments:

Post a Comment